ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 41779 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.35879 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 32.86 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 35879
- ആകെ ഡിസ്ചാര്‍ജ് : 1510557
- ഇന്നത്തെ കേസുകള്‍ : 41779
- ആകെ ആക്റ്റീവ് കേസുകള്‍ : 598605
- ഇന്ന് കോവിഡ് മരണം : 373
- ആകെ കോവിഡ് മരണം : 21085
- ആകെ പോസിറ്റീവ് കേസുകള്‍ : 2130267
- ഇന്നത്തെ പരിശോധനകൾ : 127105
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27648133
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 14316
- ആകെ പോസിറ്റീവ് കേസുകൾ: 1029312
- ഇന്ന് ഡിസ്ചാര്‍ജ് : 12898
- ആകെ ഡിസ്ചാര്‍ജ് : 659203
- ആകെ ആക്റ്റീവ് കേസുകള്‍ : 360862
- ഇന്ന് മരണം : 121
- ആകെ മരണം : 9246