ബെംഗളൂരു : യാത്രക്കാരുടെ കുറവ് ഉള്ളത് കൊണ്ട് യശ്വന്ത് പുര- കണ്ണൂർ എക്സ്പ്രസ് അടക്കം 12 തീവണ്ടികൾ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
06537 യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് 04.05.2021 മുതലും കണ്ണൂർ-യശ്വന്ത്പുര (06538) എക്സ്പ്രസ് 05.05.2021 മുതലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചത്.