ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 29438 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.9058 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 15.52 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 9058
- ആകെ ഡിസ്ചാര്‍ജ് : 1055612
- ഇന്നത്തെ കേസുകള്‍ : 29438
- ആകെ ആക്റ്റീവ് കേസുകള്‍ : 234483
- ഇന്ന് കോവിഡ് മരണം : 208
- ആകെ കോവിഡ് മരണം : 14283
- ആകെ പോസിറ്റീവ് കേസുകള്‍ : 1304397
- ഇന്നത്തെ പരിശോധനകൾ : 189613
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24546248
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 17342
- ആകെ പോസിറ്റീവ് കേസുകൾ: 632923
- ഇന്ന് ഡിസ്ചാര്‍ജ് : 4646
- ആകെ ഡിസ്ചാര്‍ജ് : 465028
- ആകെ ആക്റ്റീവ് കേസുകള്‍ : 162171
- ഇന്ന് മരണം : 149
- ആകെ മരണം : 5723