സംസ്ഥാനത്തെ 8 നഗരങ്ങളിൽ രാത്രികാല നിരോധനാജ്ഞ.

ബെംഗളൂരു : സംസ്ഥാനത്തെ 8 പട്ടണങ്ങളിൽ രാത്രി കാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബീദർ, തുമക്കുരു, മണിപ്പാൽ, ഉഡുപ്പി എന്നിവിടങ്ങളിലാണ് രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. കോവിഡ് രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഈ തീരുമാനം. In view of spike in Corona cases in Karnataka, we are imposing Corona Curfew between 10 pm and 5 am from…

Read More

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ്…

തിരുവനന്തപുരം: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വന്തം വസതിയിൽ നിരീക്ഷണത്തിലാണ്. രണ്ട് ദിവസമായി അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

Read More

36 മരണം! പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6570;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 50000 കടന്നു മുന്നോട്ട്..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6570 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2393 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.04 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2393 ആകെ ഡിസ്ചാര്‍ജ് : 973949 ഇന്നത്തെ കേസുകള്‍ : 6570 ആകെ ആക്റ്റീവ് കേസുകള്‍ : 53395 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 12767 ആകെ പോസിറ്റീവ് കേസുകള്‍ : 1040130 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 6.81%

കേരളത്തിൽ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…

Read More

കേരള മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്.

Pinarayi+press+meet

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ല. രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. എങ്കിലും കൂടുതല്‍ ശ്രദ്ധ ലഭിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റും. മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്. മുഖ്യമന്ത്രി കണ്ണൂരിൽ ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

Read More

ബസ് സമരം തുടരുന്നു; ജോലിക്ക് ഹാജരാകാത്തതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർക്ക് നോട്ടീസ് നൽകി.

ബെംഗളൂരു: ഇന്നലെ ആരംഭിച്ച സംസ്ഥാനത്തെ ആർ.ടി.സി.ബസ് സമരം തുടരുന്നു. ജോലിക്ക് ഹാജരാകാത്തതിൻ്റെ കാരണം കാണിച്ചു കൊണ്ടുള്ള നോട്ടീസ് മാനേജ്മെൻറ് ജീവനക്കാർക്ക് നൽകിത്തുടങ്ങി. അതേ സമയം എൻ.ഇ.കെ.ആർ.ടി.സിയുടെ 54 ബസുകൾ കെ.എസ്.ആർ.ടി.സിയുടെ 38 ബസുകൾ ബി.എം.ടി.സി.യുടെ 14 ബസുകൾ ഇന്ന് സംസ്ഥാനത്ത് സർവീസ് നടത്തി. ട്രൈയിനികളെ ഉപയോഗിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്താൻ ശ്രമം മാനേജ്മെൻറ് തുടരുകയാണ്, എന്നാൽ ഒന്നര ലക്ഷം ജീവനക്കാർ ജോലി ചെയ്തിരുന്നിടത്ത് വലിയ മാറ്റമൊന്നും വരുത്താൻ കഴിയുന്നില്ല. ഉഗാദി ഉൽസവ കാലം മുൻനിർത്തി തമിഴ്നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലേക്ക് കോോർപറേഷൻ്റേയും സ്വകാര്യ ബസുകളുടേേയും സഹായത്തോടെ…

Read More

യൂത്ത് ലീഗ് പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

ബെംഗളൂരു: കൂത്ത്പറമ്പ് നിയോജകമണ്ഡലത്തിലെ പുല്ലൂക്കരയില്‍ സിപിഎം ആക്രമണത്തിൽ  കൊലചെയ്യപെട്ട  യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിൽ  കർണാടക മലയാളി കോൺഗ്രസ്സ് പ്രതിഷേധം രേഖപ്പെടുത്തി . കേരളത്തിലെ തിരഞ്ഞെടുപ്പിനു ശേഷം പരാജയഭീതി പൂണ്ട സി പി എം വ്യാപകമായ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ് . കായങ്കുളത്തു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ അക്രമിച്ചു ഗുരുതരമായി പരിക്കേൽപിച്ചു . കേരളത്തിൽ അങ്ങോളമിങ്ങോളം  സി പി എം  നടത്തുന്ന അക്രമപ്രവർത്തനം ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് അരങ്ങേറുന്നതു . അക്രമത്തിലൂടെ സി പി എം ന്‍റെ ഫാസിസ്റ്റു മുഖമാണ് നമുക്ക് കാണാൻ കഴിയുന്നതെന്ന്…

Read More

ജോലിസ്ഥലങ്ങളിൽ കുത്തിവയ്പ്പ് ആരംഭിക്കാൻ ഒരുങ്ങി സർക്കാർ

ഏപ്രിൽ 11 മുതൽ സംസ്ഥാനത്തെ പ്രമുഖ സർക്കാർ, സ്വകാര്യ ജോലിസ്ഥലങ്ങളിൽ കോവിഡ് 19 വാക്‌സിനേഷൻ ആരംഭിക്കുമെന്ന് സംസ്ഥാനആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “ഏപ്രിൽ 11 മുതൽ കോവിഡ് 19 വാക്സിനുകൾ എല്ലാ സ്വകാര്യ, സർക്കാർ ജോലിസ്ഥലങ്ങളിലും വിതരണംചെയ്യാൻ കഴിയും, അതിൽ കുറഞ്ഞത് 100 യോഗ്യതയുള്ളവരും സന്നദ്ധരായ ഗുണഭോക്താക്കളും 45 വയസ്സിന്മുകളിലുള്ളവരാണ്, ” എന്ന് കെ സുധാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജോലിസ്ഥലങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുകയെന്നത് വാക്സിനേഷൻ ഡ്രൈവ്ത്വരിതപ്പെടുത്തുമെന്നും വേഗത്തിൽ മികച്ച കവറേജ് ഉറപ്പാക്കുമെന്നും സുധാകർ പറഞ്ഞു. “നിരവധി വൻകിട ഐടി സ്ഥാപനങ്ങളും വ്യവസായങ്ങളും…

Read More

സ്വകാര്യ ആശുപത്രികളിലെ 50 % കിടക്കകൾ കോവിഡ് ചികിൽസക്കായി മാറ്റി വക്കണം.

ബെംഗളൂരു : നഗരത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ 50% കിടക്കകൾ കോവിഡ് ചികിൽസക്കായി മാറ്റി വക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. ഈ സാഹചര്യം തുടർന്നാൽ ഓക്സിജൻ സൗകര്യമുള്ള കിടക്കകളും തീവ്രപരിചരണ സംവിധാനങ്ങളും ആവശ്യത്തിന് ലഭ്യമല്ലാതെ വരും എന്നതിനാലാണ് ഈ നടപടി. ബി.ബി.എം.പി.സോൺ തലത്തിൽ 50-60 കോവിഡ് കെയർ സെൻ്ററുകൾ തുറക്കാൻ കമ്മീഷണർ ഗൗരവ് ഗുപ്ത നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ഗോൾഡൻ പീകോക്ക് അവാർഡ്

ബെംഗളൂരു: ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ( ബിയാൽ) അതിന്റെ പ്രധാന സി‌ എസ് ‌ആർ പദ്ധതിയായ നമ്മ ശിക്ഷണക്ക്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടർമാരിൽ നിന്ന് ഗോൾഡൻ പീകോക്ക് ദേശീയ സി‌ എസ് ആർ അവാർഡ് 2020 നേടി. സർക്കാർ സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുകയാണ് നമ്മ ശിക്ഷണയിലൂടെ ലക്ഷ്യമാക്കുന്നത്. “എയർപോർട്ടിന് സമീപമുള്ള കമ്മ്യൂണിറ്റിയുടെ ജീവിതത്തെ സ്പർശിച്ചുകൊണ്ട് ബിയാലിന്റെ വിദ്യാഭ്യാസ പരിപാടികൾ അർത്ഥവത്തായ സ്വാധീനം ചെലുത്തി. വിദ്യാഭ്യാസം ഒരു ദീർഘകാല നിക്ഷേപമാണെന്നും ജീവിതത്തിൽ സ്ഥിരമായ സ്വാധീനം ചെലുത്തുന്നുവെന്നും ഞങ്ങൾ വിശ്വസിക്കുന്നു, ശരിയായ ദിശയിലാണ് ഞങ്ങളുടെ പ്രവർത്തികൾ…

Read More
Click Here to Follow Us