36 മരണം! പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6570;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 50000 കടന്നു മുന്നോട്ട്..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6570 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2393 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.04 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2393
  • ആകെ ഡിസ്ചാര്‍ജ് : 973949
  • ഇന്നത്തെ കേസുകള്‍ : 6570
  • ആകെ ആക്റ്റീവ് കേസുകള്‍ : 53395
  • ഇന്ന് കോവിഡ് മരണം : 36
  • ആകെ കോവിഡ് മരണം : 12767
  • ആകെ പോസിറ്റീവ് കേസുകള്‍ : 1040130
  • ഇന്നത്തെ പരിശോധനകൾ : 108757
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22323599
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

 

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4422
  • ആകെ പോസിറ്റീവ് കേസുകൾ: 464438
  • ഇന്ന് ഡിസ്ചാര്‍ജ് : 1243
  • ആകെ ഡിസ്ചാര്‍ജ് : 420751
  • ആകെ ആക്റ്റീവ് കേസുകള്‍ : 38946
  • ഇന്ന് മരണം : 22
  • ആകെ മരണം : 4740
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us