സ്വകാര്യ ആശുപത്രികളിലെ 50 % കിടക്കകൾ കോവിഡ് ചികിൽസക്കായി മാറ്റി വക്കണം.

ബെംഗളൂരു : നഗരത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ 50% കിടക്കകൾ കോവിഡ് ചികിൽസക്കായി മാറ്റി വക്കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്.

ഈ സാഹചര്യം തുടർന്നാൽ ഓക്സിജൻ സൗകര്യമുള്ള കിടക്കകളും തീവ്രപരിചരണ സംവിധാനങ്ങളും ആവശ്യത്തിന് ലഭ്യമല്ലാതെ വരും എന്നതിനാലാണ് ഈ നടപടി.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ബി.ബി.എം.പി.സോൺ തലത്തിൽ 50-60 കോവിഡ് കെയർ സെൻ്ററുകൾ തുറക്കാൻ കമ്മീഷണർ ഗൗരവ് ഗുപ്ത നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts