മെട്രോ സർവ്വീസ് തടസപ്പെടും; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു: മജസ്റ്റിക് കംപെഗൗഡ ഇൻറർ ചേഞ്ച് സ്റ്റേഷനിൽ നിന്ന് മൈസൂരു റോഡ് വരെയുള്ള ട്രെയിൻ സർവീസ് 21 മുതൽ 28 വരെ പൂർണമായും റദ്ദാക്കും.

പർപ്പിൾ ലൈനിൽ ബാക്കിയുള്ള ബയപ്പനഹള്ളി – മജസ്റ്റിക് റൂട്ടിലും ഗ്രീൻ ലൈനിൽ നാഗസാന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിലും മെട്രോ തടസപ്പെടില്ല.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

മൈസൂരു റോഡ്- കെങ്കേരി പുതിയ പാതയിലെ പരീക്ഷണ ഓട്ടത്തിന് ഉള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ മാറ്റം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts