ബെംഗളൂരു : എയ്റോ ഇന്ത്യ പ്രദർശനത്തിൻ്റെ തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ഫെബ്രുവരി 3 – 5 വരെയാണ് എയ്റോ ഇന്ത്യ ഷോ.
എയ്റോ ഇന്ത്യ ആപ്പ് അദ്ദേഹം പുറത്തിറക്കി.
കോവിഡ് മാനദണ്ഡങ്ങൾ കാരണം ഈ വർഷം സാധാരണ കാഴ്ചക്കാർക്ക് ഓൺലൈനിൽ മാത്രമേ പ്രദർശനം കാണാൻ അവസരമുള്ളൂ. സെമിനാറുകളിൽ പങ്കെടുക്കുവാൻ അവസരമുണ്ടാകും.
ബിസിനസ് ടിക്കറ്റുകൾ വിതരണം ആരംഭിച്ചു.
മുഖ്യമന്ത്രി യെദിയൂരപ്പ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് എന്നിവർ യോഗത്തിൽ പെങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Asia’s largest Military Aviation exhibition #AeroIndia, is all set to take wings in Bengaluru yet again. Joined the Apex Committee meeting chaired by RM Sri @rajnathsingh ji today & assured full support for safe conduct of #AeroIndia21 amidst pandemic. CDS Bipin Rawat was present pic.twitter.com/nsFDAH0nss
— B.S. Yediyurappa (@BSYBJP) January 15, 2021