ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 600 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1283 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.60 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1283
- ആകെ ഡിസ്ചാര്‍ജ് : 900202
- ഇന്നത്തെ കേസുകള്‍ : 600
- ആകെ ആക്റ്റീവ് കേസുകള്‍ : 10207
- ഇന്ന് കോവിഡ് മരണം : 3
- ആകെ കോവിഡ് മരണം : 12110
- ആകെ പോസിറ്റീവ് കേസുകള്‍ : 922538
- തീവ്ര പരിചരണ വിഭാഗത്തില്‍ : 196
- ഇന്നത്തെ പരിശോധനകൾ : 99166
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14196065
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 298
- ആകെ പോസിറ്റീവ് കേസുകൾ: 389955
- ഇന്ന് ഡിസ്ചാര്‍ജ് : 728
- ആകെ ഡിസ്ചാര്‍ജ് : 378936
- ആകെ ആക്റ്റീവ് കേസുകള്‍ : 6691
- ഇന്ന് മരണം : 1
- ആകെ മരണം : 4327