പു.ക.സ.ബെംഗളൂരു മേഖലാ ഘടകം നിലവിൽ വന്നു.

ബെംഗളൂരു : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ബെംഗളൂരു മേഖലാ കമ്മിറ്റിക്ക്  തുടക്കമായി.
ബെംഗളൂരുവിലെ സാംസ്കാരിക രംഗത്തെ എഴുത്തുകാരെയും പുരോഗന നിലപാടുള്ള  സർഗ്ഗപ്രതിഭകളെയും
ഉൾപ്പെടുത്തി പ്രവർത്തനകമ്മിറ്റി രൂപീകരിക്കപ്പെട്ടു.
സുരേഷ് കോടൂർ(പ്രസിഡണ്ട്),കെ. ആർ. കിഷോർ (വൈസ് പ്രഡിഡണ്ട്) സുദേവൻ പുത്തൻചിറ (ജന. സെക്രട്ടറി)
സതീഷ് തോട്ടശ്ശേരി (ജോയിന്റ്സെക്രട്ടറി)
സഞ്ജീവ് ചേർക്കിൽ(ഖജാൻജി)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രവർത്തന കമ്മിറ്റിയിൽ  അംഗങ്ങളായി
ആർ.വി. ആചാരി,ടി. എം.ശ്രീധരൻ,ഡെന്നിസ് പോൾ,സി കുഞ്ഞപ്പൻ,എ. ഗോപിനാഥ്,പി.ഉണ്ണികൃഷ്ണൻ,വല്ലപ്പുഴ ചന്ദ്രശേഖരൻ,കെ. ചന്ദ്രശേഖരൻനായർ,ടി ജെ. ജോയ്,ശാന്തകുമാർ എലപ്പുള്ളി,ജയേഷ് ആയൂർ,ഗോപകുമാർ വെട്ടിയാർ,ഷാജി കോട്ടയം,ശങ്കരൻ,ജേക്കബ് റാന്നി എന്നിവരെ തെരഞ്ഞെടുത്തു  യു. എ.ഖാദർ,സുഗതകുമാരി,നീലമ്പേരൂർ മധുസൂദനൻ നായർ, എന്നിവരുടെ വേർപാടിൽ പുകസ ബെംഗളൂരു ആദരാജ്ഞലികൾ അർപ്പിച്ചു.
സൃഷ്ടിപരമായ സംസ്കാരിക ഇടപെടലുകൾക്കായി പുകസ വേദികൾ സജീവമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
  വൻ തീപിടുത്തം: ഹോട്ടലും മൊബൈൽ ഷോപ്പും ഉൾപ്പെടെ പന്ത്രണ്ടിലേറെ കടകൾ കത്തിനശിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us