ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 2016 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3443 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1030 കോവിഡ് കേസുകൾ മാത്രം, മരണ നിരക്കും കുത്തനെ താഴ്ന്നു.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 3443
- ആകെ ഡിസ്ചാര്‍ജ് : 818392
- ഇന്നത്തെ കേസുകള്‍ : 2016
- ആകെ ആക്റ്റീവ് കേസുകള്‍ : 28026
- ഇന്ന് കോവിഡ് മരണം : 17
- ആകെ കോവിഡ് മരണം : 11491
- ആകെ പോസിറ്റീവ് കേസുകള്‍ : 857928
- തീവ്ര പരിചരണ വിഭാഗത്തില്‍ : 781
- ഇന്നത്തെ പരിശോധനകൾ : 117999
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9276602
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 1030
- ആകെ പോസിറ്റീവ് കേസുകൾ: 355245
- ഇന്ന് ഡിസ്ചാര്‍ജ് : 1200
- ആകെ ഡിസ്ചാര്‍ജ് : 333487
- ആകെ ആക്റ്റീവ് കേസുകള്‍ : 17769
- ഇന്ന് മരണം : 3
- ആകെ മരണം : 3988