ബെംഗളൂരു : രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസി(ആർ.ജി.യു.എച്ച്.എസ്) ൻ്റെ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന എല്ലാ മെഡിക്കൽ, ഡെൻ്റൽ, ആയുഷ്, പാരാമെഡിക്കൽ, നഴ്സിംഗ്, ഫാർമസി കോളേജുകൾ ഡിസംബർ 1 മുതൽ തുറക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.
ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ചുമതലയുള്ള മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചതാണ് ഇക്കാര്യം.
കോളേജ് അഡ്മിനിസ്ട്രേഷനും വിദ്യാർത്ഥികളും സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Karnataka Government has decided to reopen all the medical, dental,AYUSH, paramedical, nursing and pharmacy colleges affiliated to RGUHS from 1st December. I request the administration of colleges & students 2 strictly adhere to the guidelines issued by the government.@VCRguhs
— Dr Sudhakar K (@mla_sudhakar) November 13, 2020