നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1030 കോവിഡ് കേസുകൾ, 3 മരണം; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2016 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3443 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1030 കോവിഡ് കേസുകൾ മാത്രം, മരണ നിരക്കും കുത്തനെ താഴ്‌ന്നു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 3443
  • ആകെ ഡിസ്ചാര്‍ജ് : 818392
  • ഇന്നത്തെ കേസുകള്‍ : 2016
  • ആകെ ആക്റ്റീവ് കേസുകള്‍ : 28026
  • ഇന്ന് കോവിഡ് മരണം : 17
  • ആകെ കോവിഡ് മരണം : 11491
  • ആകെ പോസിറ്റീവ് കേസുകള്‍ : 857928
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 781
  • ഇന്നത്തെ പരിശോധനകൾ : 117999
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9276602
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1030
  • ആകെ പോസിറ്റീവ് കേസുകൾ: 355245
  • ഇന്ന് ഡിസ്ചാര്‍ജ് : 1200
  • ആകെ ഡിസ്ചാര്‍ജ് : 333487
  • ആകെ ആക്റ്റീവ് കേസുകള്‍ : 17769
  • ഇന്ന് മരണം : 3
  • ആകെ മരണം : 3988
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts