വീണ്ടും തീരുമാനം മാറ്റി;തനിച്ച് കാറിൽ യാത്ര ചെയ്യുന്നവർ മുഖാവരണം ധരിക്കേണ്ടതില്ല; ഇരുചക്രവാഹന യാത്രക്കാർക്ക് മാസ്ക്ക് നിർബന്ധം;ഏറ്റവും പുതിയ ഉത്തരവിൽ ബി.ബി.എം.പി.

ബെംഗളൂരു : തീരുമാനം വീണ്ടും മാറ്റി പുതിയ ഉത്തരവുമായി ബി.ബി.എം.പി.

കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാറിൽ തനിച്ച് യാത്ര ചെയ്യുന്നവരും ഇരുചക്രവാഹനങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നവരും മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണം.

http://88t.8a2.myftpupload.com/archives/58845

എന്നാൽ ഇന്ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ചില്ലുയർത്തി കാറിൽ തനിച്ച് യാത്ര ചെയ്യുന്നവർ മാസ്ക്ക് ധരിക്കേണ്ടതില്ല.

  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ

http://88t.8a2.myftpupload.com/archives/58952

എന്നാൽ ഇരുചക്രവാഹനങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കണം, ഉത്തരവ് തെറ്റിക്കുന്നവരിൽ നിന്ന് 250 രൂപ പിഴയായി ഈടാക്കും.

ഏറ്റവും ഉത്തരവിൻ്റെ പകർപ്പ് താഴെ ലിങ്കിൽ ലഭ്യമാണ്..

Order reg use of face masks in certain cases

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us