ഇന്ന് 2576 കോവിഡ് കേസുകൾ മാത്രം; 8334 പേരെ ഡിസ്ചാര്‍ജ് ചെയ്തു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2576 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8334 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :8334(8053)
  • ആകെ ഡിസ്ചാര്‍ജ് :773595(765261)
  • ഇന്നത്തെ കേസുകള്‍ : 2576(3652)
  • ആകെ ആക്റ്റീവ് കേസുകള്‍ : 44805(50592)
  • ഇന്ന് കോവിഡ് മരണം :29(24)
  • ആകെ കോവിഡ് മരണം :11221(11192)
  • ആകെ പോസിറ്റീവ് കേസുകള്‍ :829640(827064)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :931(935)
  • ഇന്നത്തെ പരിശോധനകൾ -78496(106773)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -8091137(8012641)
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1439(2167)
  • ആകെ പോസിറ്റീവ് കേസുകൾ:340075(338636)
  • ഇന്ന് ഡിസ്ചാര്‍ജ് :5925(6018)
  • ആകെ ഡിസ്ചാര്‍ജ് :310088(304163)
  • ആകെ ആക്റ്റീവ് കേസുകള്‍ :26098(30598)
  • ഇന്ന് മരണം :14(10)
  • ആകെ മരണം : 3888(3874)
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts