ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 4439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 10106 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ എട്ട് ലക്ഷം കടന്നു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് :10106(7153)
- ആകെ ഡിസ്ചാര്‍ജ് : 710843(700737)
- ഇന്നത്തെ കേസുകള്‍ : 4439(4471)
- ആകെ ആക്റ്റീവ് കേസുകള്‍ :81050(86749)
- ഇന്ന് കോവിഡ് മരണം : 32(52)
- ആകെ കോവിഡ് മരണം : 10905(10873)
- ആകെ പോസിറ്റീവ് കേസുകള്‍ :802817(798378)
- തീവ്ര പരിചരണ വിഭാഗത്തില്‍ :939(935)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7381601(7281090)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ :2468(2251)
- ആകെ പോസിറ്റീവ് കേസുകൾ: 325773(323305)
- ഇന്ന് ഡിസ്ചാര്‍ജ് :6759(3005)
- ആകെ ഡിസ്ചാര്‍ജ് :270366(263607)
- ആകെ ആക്റ്റീവ് കേസുകള്‍ :51672(55983)
- ഇന്ന് മരണം : 20(26)
- ആകെ മരണം : 3734(3714)