ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഏഴ് ലക്ഷം കടന്ന് ആകെ പോസിറ്റീവ് കേസുകൾ.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 102(114)
- ആകെ കോവിഡ് മരണം : 9891(9789)
- ഇന്നത്തെ കേസുകള്‍ : 10517(10913)
- ആകെ പോസിറ്റീവ് കേസുകള്‍ : 700786(690269)
- ആകെ ആക്റ്റീവ് കേസുകള്‍ : 120929(118851)
- ഇന്ന് ഡിസ്ചാര്‍ജ് :8337(9091)
- ആകെ ഡിസ്ചാര്‍ജ് : 569947(561610)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 892(873)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5852300(5739530)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 4563(5009)
- ആകെ പോസിറ്റീവ് കേസുകൾ: 276934(272371)
- ഇന്ന് ഡിസ്ചാര്‍ജ് : 1726(3045)
- ആകെ ഡിസ്ചാര്‍ജ് : 208702(206976)
- ആകെ ആക്റ്റീവ് കേസുകള്‍ : 64911(62104)
- ഇന്ന് മരണം : 30(57)
- ആകെ മരണം :3320(3290)