സംസ്ഥാനത്ത് ഏഴ് ലക്ഷം കടന്ന് ആകെ പോസിറ്റീവ് കേസുകൾ; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഏഴ് ലക്ഷം കടന്ന് ആകെ പോസിറ്റീവ് കേസുകൾ.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 102(114)
  • ആകെ കോവിഡ് മരണം : 9891(9789)
  • ഇന്നത്തെ കേസുകള്‍ : 10517(10913)
  • ആകെ പോസിറ്റീവ് കേസുകള്‍ : 700786(690269)
  • ആകെ ആക്റ്റീവ് കേസുകള്‍ : 120929(118851)
  • ഇന്ന് ഡിസ്ചാര്‍ജ് :8337(9091)
  • ആകെ ഡിസ്ചാര്‍ജ് : 569947(561610)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 892(873)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5852300(5739530)
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4563(5009)
  • ആകെ പോസിറ്റീവ് കേസുകൾ: 276934(272371)
  • ഇന്ന് ഡിസ്ചാര്‍ജ് : 1726(3045)
  • ആകെ ഡിസ്ചാര്‍ജ് : 208702(206976)
  • ആകെ ആക്റ്റീവ് കേസുകള്‍ : 64911(62104)
  • ഇന്ന് മരണം : 30(57)
  • ആകെ മരണം :3320(3290)
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts