ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ദേശിയ പാതകളും സ്തംഭിപ്പിക്കുമെന്നാണ് കർഷകരുടെ ഭീഷണി.
യെദ്യൂരപ്പ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി – സർക്കാർ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞു എന്നീ നടപടികൾക്കെതിരെയാണ് പ്രതിഷേധം. ബംഗളുരുവിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ – ദളിത് സംഘടകളുടെ പിന്തുണയും സമരക്കാർക്കുണ്ട്. കൂടാതെ തൊഴിലാളികളും കർഷകർക്ക് പിന്തുണയുമായി എത്തുന്നുണ്ട്.
Bengaluru: Karnataka Congress protests against govt at party office. State Congress chief DK Shivakumar, state in-charge Randeep Surjewala & Siddaramaiah present.
Karnataka is observing a bandh today, against Farm laws, land reform ordinances, amendments to APMC & labour laws. pic.twitter.com/xaU9MXPIda
— ANI (@ANI) September 28, 2020
#WATCH: Karnataka Rajya Raitha Sangha and Hasiru Sene, & other organisations protest in front of Sir Puttanna Chetty Town Hall in Bengaluru.
Farmers' organisations have called statewide bandh today, against Farm laws, land reform ordinances, amendments to APMC & labour laws. pic.twitter.com/KRvJD1ZaDD
— ANI (@ANI) September 28, 2020
ടൌൺ ഹാളിനു മുന്നിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമരം തുടരുന്നു.
Karnataka Rajya Raitha Sangha and Hasiru Sene, & other organisations protest in front of Sir Puttanna Chetty Town Hall in Bengaluru.
Farmers' organisations have called statewide bandh today, against #FarmBills (now laws), land reform ordinances, amendments to APMC & labour laws pic.twitter.com/ViaTkMe93w
— ANI (@ANI) September 28, 2020
യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും മജസ്റ്റിക്കിൽ ബന്ദ് കാര്യമായി ബാധിച്ചിട്ടില്ല.
Karnataka: Passengers arrive at Majestic Bus Station, Bengaluru despite a statewide bandh called by farmers' organisations.
The bandh has been called in protest against #FarmBills, land reform ordinances, amendments to Agricultural Produce Market Committee (APMC) & labour laws. pic.twitter.com/jE7h3veQgW
— ANI (@ANI) September 28, 2020
ബന്ദ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Karnataka: Police force deployed in Kalaburagi in the wake of a statewide bandh called by farmers' organisations today, in protest against #FarmBills, land reform ordinances, amendments to Agricultural Produce Market Committee (APMC) and labour laws. pic.twitter.com/WiXyEl1Wcc
— ANI (@ANI) September 28, 2020