ബെംഗളൂരു : ഇൻഫോസിസ് എന്ന സഹസ്ര കോടി മൂല്യമുള്ള കമ്പനിയുടെ സഹ സ്ഥാപകനാണ് എൻ.ആർ. നാരായണ മൂർത്തി, അദ്ദേഹത്തിൻ്റെ പത്നി ഇൻഫോസിസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്സൻ ആണ്.
നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സുധാമൂർത്തി നിരവധി പുസ്തകങ്ങൾ എഴുതിയ എഴുത്തുകാരി കൂടി ആണ്, അതേ സമയം ഇത്രയും സാമ്പത്തിക-സാംസ്കാരിക ഔന്നത്യത്തിൽ ഇരിക്കുമ്പോഴും ലാളിത്യത്തിൻ്റെ പ്രതിരൂപം തന്നെയാണ് അവർ.
ഒരു പച്ചക്കറിക്കടയിൽ ഇരുന്ന് വിൽപ്പന നടത്തുന്ന ശ്രീമതി സുധാമൂർത്തിയുടെ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്.
Sudha Murthy said in 2013, “Giving money is easy, But doing physical Seva is not.” Influenced by the Sikh philosophy of ‘Kar Seva’, she can often be seen “taking care” of devotees’ footwear at a Gurudwara in Delhi, too.” #WaheguruJi@mssirsa @amritabhinder @TajinderBagga @nsbchd https://t.co/rilPjWaM7O
— Monica Jasuja (@jasuja) September 12, 2020
ജയനഗറിലെ രാഘവേന്ദ്രസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നുള്ള ചിത്രമായിരുന്നു അത്, ക്ഷേത്രത്തിലെ “രാഘവേന്ദ്ര ആരാധനോൽസവ” ദിവസം എല്ലാ വർഷവും പുലർച്ചെ സുധാമൂർത്തി നേരിട്ടുള്ള സേവനം എന്ന ലക്ഷ്യം വച്ചു കൊണ്ട് ഇവിടെ എത്തി നേരിട്ട് ഇതിൽ പങ്കുകൊള്ളാറുണ്ട്.
Every year Sudha Murthy, wife of founder Infosys, spends one year selling vegetables to get rid of Ego.
How one doesn’t let money change their values. pic.twitter.com/9MbkpZcVoc
— Surbhi (@surbhig_) September 12, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.