ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 4.5 ലക്ഷം കടന്ന് മുന്നോട്ട്;3.5 ലക്ഷം പേര്‍ ആശുപത്രി വിട്ടു;ഇന്ന് 104 മരണം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 104 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

9894 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :104(94)
  • ആകെ കോവിഡ് മരണം :7265(7161)
  • ഇന്നത്തെ കേസുകള്‍ :9894 (9140)
  • ആകെ പോസിറ്റീവ് കേസുകള്‍ :459445(449551) 
  • ആകെ ആക്റ്റീവ് കേസുകള്‍ :99203(97815)
  • ഇന്ന് ഡിസ്ചാര്‍ജ് :8402(9557)
  • ആകെ ഡിസ്ചാര്‍ജ് :352958(344556)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :807 (795)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3800976(3714402)
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :45 (21)
  • ആകെ മരണം :2436(2391)
  • ഇന്നത്തെ കേസുകള്‍ :3479(3552)
  • ആകെ പോസിറ്റീവ് കേസുകള്‍ :170662(167183)
  • ആകെ ആക്റ്റീവ് കേസുകള്‍ :41093(40929)
  • ഇന്ന് ഡിസ്ചാര്‍ജ് :3270(3538)
  • ആകെ ഡിസ്ചാര്‍ജ് :127132(123862)
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts