“സംഗൊള്ളി രായണ്ണ”സിനിമാ നിർമ്മാതാവിൻ്റെ 31.35 കോടിയുടെ സ്വത്ത് വകകൾ കണ്ട് കെട്ടി ഇ.ഡി.

ബെംഗളുരു : സൂപ്പർ താരം ദർശൻ നായകനായി 2012ൽ ഇറങ്ങിയ “സങ്കൊള്ളി രായണ്ണ “എന്ന സൂപ്പർഹിറ്റ് സിനിമയുടെ നിർമാതാവായ ആനന്ദ് ബാലകൃഷ്ണ അപ്പുഗോലിൻ്റെ 31.35 കോടി രൂപയുടെ സ്വത്തുവകകൾ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി.

ബൈളഗാവി ക്രാന്തി വീര സങ്കൊള്ളി രായണ്ണ സഹകരണ സൊസൈറ്റി എന്ന പേരിൽ പേരിൽ ബൈളഗാവിയിലുള്ള കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനാണ് ആനന്ദ്.

  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം

ഈ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ പേരിൽ 12-16% വാർഷിക പലിശ വാഗ്ദാനം ചെയ്ത് ആയിരത്തിലേറെ അംഗങ്ങളിൽ നിന്നു സ്ഥിര നിക്ഷേപമായി സമാഹരിച്ച 232 കോടി രൂപസമാഹരിച്ചുവെന്നും കാലാവധി കഴിഞ്ഞിട്ടും തുക മടക്കിക്കൊടുത്തില്ലെന്നുമുള്ള പൊലീസ് കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us