ബെംഗളൂരു :കോവിഡ് പരിശോധനാ ഫലം കൂടുതൽ സുതാര്യമാക്കാനും ജനങ്ങളിലേക്ക് കാലതാമസമില്ലാതെ എത്തിക്കാനുമുള്ള നടപടിയുടെ ഭാഗമായി കോവിഡ് പരിശോധന നടത്തുന്നവർക്ക് നേരിട്ട് ഫലമറിയാൻ വെബ് പോർട്ടലുമായി കര്‍ണാടക ആരോഗ്യവകുപ്പ്.
ലാബുകളിൽ നിന്നു പരിധനാ സമയത്തു ലഭിക്കുന്ന സ്പെസിമെൻ റഫറൽ ഫോം
(എസ്.ആര്.എ.എഫ്) ഐ.ഡി നൽകിയാൽ https://covidwar.karnataka.gov.in/service1 എന്ന സൈറ്റിൽ നിന്ന് ഫലം ലഭ്യമാകും.
കോവിഡ് പോസിറ്റീവാകുന്നവരുടെ മൊബൈൽ നമ്പറിലേക്ക് പ്രതിരോധ പ്രവർത്തകർ ബന്ധ
പ്പെടും. എമർജൻസി ഘട്ടങ്ങളിൽ 108ലേക്കും കോവിഡ് ആപ്തമിത്ര 14410 എന്നാ ഹെല്പ് ലൈന്‍ നമ്പറിലേക്കും വിളിച്ച് സഹായം തേടാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Know your COVID 19 result by entering your SRF ID in this following Portal.https://t.co/WXb2MyQFc5 pic.twitter.com/7GQ8HdfUvB
— K’taka Health Dept (@DHFWKA) August 19, 2020