ശ്രീ ഗാലി അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ കവർച്ച!

ബെംഗളൂരു : മൈസൂരു റോഡിലെ ശ്രീ ഗാലി അഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നിന്ന് 48000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര അധികൃതർ പോലീസിൽ പരാതി നൽകി.

കൗണ്ടറിൽ നിന്ന് താക്കോൽ എടുത്ത് പണം എടുത്തു പോകുന്നതിന്റെ വീഡിയോ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

കള്ളനെ കണ്ടെത്താൻ കേസ് റെജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
[masterslider id="10"]

Related posts