ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 800 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 11361 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ദിവസങ്ങൾക് ശേഷം ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിലെ കോവിഡ് മരണ സംഖ്യ 155 ആയി. നഗരത്തിൽ 175 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ട്. 265 പേർ ഇന്നലെ രോഗ മുക്തി നേടി.…
Read MoreMonth: July 2020
കർശന ഉപാധികളോടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ അനുമതി നൽകി വിദഗ്ദ സമിതി.
ബെംഗളുരു; ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ അനുമതി, ബന്ധനകളോടെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. എന്നാൽ സാങ്കേതിക വിദ്യയില്ലെന്ന കാരണത്തിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടാകരുതെന്നതുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. കർശനമായും രക്ഷിതാക്കളുടെ സാന്നിധ്യത്തിലായിരിക്കണം രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസെന്നും വിദഗ്ധസമിതി നിർദേശിച്ചു. ഓൺലൈൻ ക്ലാസോ റെക്കോഡ് ചെയ്ത ക്ലാസുകളോ വിദ്യാർഥികൾക്ക് ലഭ്യമാക്കാം. ഓൺലൈൻ സംവിധാനങ്ങളുടെ ദുരുപയോഗം തടയാൻ സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിന്റെ സാധ്യതകൾ വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകാനുമാണ് ആരോഗ്യവിദഗ്ധരെയും…
Read Moreവിടാതെ കോവിഡ് ; ബെംഗളുരുവിൽ ഒരാഴ്ചയ്ക്കിടെ അടച്ചത് നഗരത്തിലെ അഞ്ചു പോസ്റ്റ് ഓഫീസുകൾ
ബെംഗളുരു ; കോവിഡ് നിരക്കുകൾ ഉയരുന്നു, ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ അടച്ചത് നഗരത്തിലെ അഞ്ചു പോസ്റ്റ് ഓഫീസുകൾ. വിവിധ പോസ്റ്റ് ഓഫീസുകളിലായി 6 ജീവനക്കാർക്കാണ് രോഗം സ്ഥിതീകരിച്ചത്. ബെംഗളുരു എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലെ ഹെഡ് പോസ്റ്റ് ഓഫീസ്, ജയനഗർ പോസ്റ്റ് ഓഫീസ്, ആർ.ടി. നഗർ പോസ്റ്റ് ഓഫീസ്, സിറ്റി റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവീസ്,എം.സ്. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എന്നിവയാണ് അടച്ചത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലാണ്, മൂന്നു ജീവനക്കാർക്ക്.…
Read Moreവർക്ക് ഫ്രം ഹോം സൗകര്യം നൽകണമെന്ന ആവശ്യവുമായി സർക്കാർ ജീവനക്കാർ
ബെംഗളുരു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം വേണമെന്ന് ആവശ്യം , ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ സൗകര്യം അനുവദിക്കണമെന്ന് സർക്കാർ ജീവനക്കാർ ആവശ്യപ്പെട്ടു. വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ ചീഫ് സെക്രട്ടറി ടി.എ. വിജയ് ഭാസ്കർക്ക് കത്തയച്ചു. എന്നാൽ രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവധിയെടുക്കാൻ അനുമതി ലഭിച്ചശേഷം സർക്കാർ ഓഫീസുകളിൽ ഹാജർനില കുറഞ്ഞിട്ടുണ്ട്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം വിധാൻ സൗധയിൽ രണ്ടാമതും അണുനശീകരണം നടത്തിയിരുന്നു. നേരത്തേ…
Read Moreകോവിഡ് ഭീതി;ഭാര്യയെ വീട്ടിൽ കയറ്റാതെ ഭർത്താവ്
ബെംഗളുരു; ഭാര്യയെ വീട്ടിൽ കയറ്റാതെ ഭർത്താവ്, കോവിഡ് ഭയത്തെത്തുടർന്ന് ചണ്ഡിഗഢിൽ കുടുങ്ങിയ -38 കാരിക്ക് വീട്ടിലേക്ക് തിരിച്ചുവരാൻ ഭർത്താവിന്റെ വിലക്ക്. കഴിഞ്ഞദിവസം അംബേദ്കർ നഗറിലെ വീട്ടിൽ തിരിച്ചെത്തിയ ഇവരോട് 14 ദിവസം പുറത്തെവിടെയെങ്കിലും ക്വാറന്റീനിൽ കഴിഞ്ഞശേഷം കോവിഡില്ലെന്ന സർട്ടിഫിക്കറ്റുമായി വന്നാൽമതിയെന്നായിരുന്നു ഭർത്താവ് വ്യക്തമാക്കിയത്. കൂടാതെ പത്തുവയസ്സുകാരനായ മകനെ കാണാൻപോലും അനുവദിക്കാതെ വാതിലടച്ചതോടെ യുവതി പോലീസിന്റെ ‘പരിഹാർ വനിതാസഹായവാണി ‘യിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സഹായവാണി പ്രവർത്തകർക്കൊപ്പം വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഏറെനേരം കാത്തിരുന്നശേഷം അർധരാത്രിയോടെയാണ് ഇയാൾ മകനൊപ്പം തിരിച്ചെത്തിയത്. എന്നാൽ ഏറെ…
Read Moreനഗരത്തിലെ കോവിഡ് രോഗികളിൽ 84 ശതമാനം പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല
ബെംഗളൂരു: കോവിഡ് രോഗികളിൽ ഭൂരിഭാഗംപേർക്കും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നഗരത്തിലെ 10,561 (ജൂലയ് 6വരെ) രോഗികളിൽ 8835 പേർക്കും (84 ശതമാനം) രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നഗരത്തിൽ മാർച്ച് ഒമ്പതിനാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയ ഐ.ടി. ജീവനക്കാരന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മേയ് 30 വരെ 357 പേർക്കുമാത്രമാണ് രോഗമുണ്ടായിരുന്നത്. എന്നാൽ, ജൂൺമുതൽ രോഗികൾ കുതിച്ചുയർന്നു. ജൂലായ് മാസത്തോടെ രോഗികൾ ഇരട്ടിയായി. ആദ്യ അഞ്ചുദിവസത്തെ വർധന 52 ശതമാനമാണ്. നഗരത്തിൽ ജൂൺ ഒന്നിന് 385 പേർക്കാണ് രോഗം ബാധിച്ചത്; 30 ദിവസത്തിനുള്ളിൽ രോഗികൾ 4555 ആയി…
Read Moreനഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.
ബെംഗളൂരു : വിവിധ സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നട ക്കുന്നതിനാൽ നഗരത്തിൽ ചില സ്ഥലങ്ങളിൽ ഇന്നു വൈദ്യുതി മുടങ്ങും. ആർ.ടി.നഗർ, സദാശിവ നഗർ, മത്തിക്കെരെ,യശ്വന്ത്പുര, മല്ലേശ്വരം, ഒക്കലിപുര, ശ്രീരാമപുര,ജയമ ഹൽ, ഹെബ്ബാൾ, ദിനൂർ, ഗുട്ടഹ ള്ളി ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുക. വൈദ്യുതി മുടങ്ങുന്നതിൻ്റെയും തിരിച്ചു വരുന്നതിൻ്റെയും വിവരങ്ങൾ ബെസ്കോമിൻ്റെ ട്വിറ്റർ ,ഫേസ് ബുക്ക് അക്കൗണ്ടുകളിലും “ബെസ്ക്കോം മിത്ര”ആപ്പിലും ലഭ്യമാണ്. https://mobile.twitter.com/NammaBESCOM
Read More1400 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന സഹകരണ ബാങ്കിൻ്റെ മുൻ സി.ഇ.ഒ.യെ ആത്മഹത്യ നിലയിൽ കണ്ടെത്തി.
ബെംഗളൂരു: ഗുരു രാഘവേന്ദ്ര സഹകരണബാങ്കിലെ 1400 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുൻ സി.ഇ.ഒ. വാസുദേവ മയ്യ(71)യെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 1400 കോടിയോളം രൂപ അറുപതോളം വൻകിട ഇടപാടുകാർക്ക് അനധികൃതമായി വായ്പ നൽകിയെന്ന കേസിലാണ് ഇദ്ദേഹവും ബാങ്കിന്റെ ചെയർമാനും ഉൾപ്പെടെയുള്ളവർ അന്വേഷണം നേരിടുന്നത്. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിൽ ബാങ്കിന്റെ ഇടപാടുകൾ താത്കാലികമായി നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ജൂൺ 18-ന് ഇദ്ദേഹത്തിന്റെ വീട്ടിൽ അഴിമതിവിരുദ്ധബ്യൂറോ പരിശോധന നടത്തിയിരുന്നു. ചില രേഖകൾ ഇവിടെനിന്ന് കണ്ടെടുക്കുകയുംചെയ്തു. ഇതോടെ വാസുദേവ…
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘമെത്തി.
ബെംഗളൂരു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ബെംഗളൂരുവിലെത്തി. ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹുജ, ഡോക്ടർ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തില്‍ എട്ടംഗ സംഘം ബെഗംളൂരുവിലെത്തിയത്. മുഖ്യമന്ത്രിയുമായും സംഘം ചര്‍ച്ച നടത്തി. കണ്ടെയിൻമെൻ്റ് സോണുകളും ബി.ബി.എം.പി കോവിഡ് വാർ റൂമും സംഘം സന്ദർശിച്ചു. കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ സംഘമെത്തും Earlier in the day, Addl Secretary Health Arti Ahuja and Dr.Ravindran visited #BBMP War Room for more than an hour & discussed on…
Read Moreസർവകലാശാല പരീക്ഷകൾ നടത്താൻ കേന്ദ്ര അനുമതി
ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ അനിശ്ചിതത്വത്തിലായ സർവകലാശാല പരീക്ഷകളുടെ നടത്തിപ്പിന് കേന്ദ്രത്തിന്റെ അനുമതി. രാജ്യത്തെ സർവകലാശാലകൾക്കും മറ്റ് അംഗീകൃത സ്ഥാപനങ്ങൾക്കും പരീക്ഷ നടത്താനുള്ള അനുമതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ നൽകിയത്. ഇതുമായി ബന്ധപ്പെട്ട കത്ത് തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചു.
Read More