നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു : വിവിധ സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നട ക്കുന്നതിനാൽ നഗരത്തിൽ ചില സ്ഥലങ്ങളിൽ ഇന്നു വൈദ്യുതി മുടങ്ങും.

ആർ.ടി.നഗർ, സദാശിവ നഗർ, മത്തിക്കെരെ,യശ്വന്ത്പുര, മല്ലേശ്വരം,
ഒക്കലിപുര, ശ്രീരാമപുര,ജയമ
ഹൽ, ഹെബ്ബാൾ, ദിനൂർ, ഗുട്ടഹ
ള്ളി ഭാഗങ്ങളിലാണ്
വൈദ്യുതി മുടങ്ങുക.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

വൈദ്യുതി മുടങ്ങുന്നതിൻ്റെയും തിരിച്ചു വരുന്നതിൻ്റെയും വിവരങ്ങൾ ബെസ്കോമിൻ്റെ ട്വിറ്റർ ,ഫേസ് ബുക്ക് അക്കൗണ്ടുകളിലും “ബെസ്ക്കോം മിത്ര”ആപ്പിലും ലഭ്യമാണ്.

https://mobile.twitter.com/NammaBESCOM

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts