ബെംഗളൂരു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ബെംഗളൂരുവിലെത്തി.
ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹുജ, ഡോക്ടർ രവീന്ദ്രൻ എന്നിവരുടെ
നേതൃത്വത്തില്‍ എട്ടംഗ സംഘം ബെഗംളൂരുവിലെത്തിയത്. മുഖ്യമന്ത്രിയുമായും സംഘം ചര്‍ച്ച നടത്തി.
കണ്ടെയിൻമെൻ്റ് സോണുകളും ബി.ബി.എം.പി കോവിഡ് വാർ റൂമും സംഘം സന്ദർശിച്ചു.
കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ സംഘമെത്തും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Earlier in the day, Addl Secretary Health Arti Ahuja and Dr.Ravindran visited #BBMP War Room for more than an hour & discussed on strategies for Contact Tracing & Containment in BBMP.
Appreciated support of @SmartCities_HUA @iiscbangalore and all stakeholders.#BBMPFightsCovid19 pic.twitter.com/oBw5oQdGG2— B.H.Anil Kumar,IAS (@BBMPCOMM) July 7, 2020