ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 800 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 11361 ആയി വർധിച്ചു.
ബെംഗളൂരു നഗര ജില്ലയിൽ ദിവസങ്ങൾക് ശേഷം ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിലെ കോവിഡ് മരണ സംഖ്യ 155 ആയി.
നഗരത്തിൽ 175 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ട്. 265 പേർ ഇന്നലെ രോഗ മുക്തി നേടി. ഇതോടെ അകെ 1810 പേർ നഗരത്തിൽ രോഗമുക്തി നേടി. 9395 ആക്റ്റീവ് രോഗികളാണ് നഗരത്തിൽ നിലവിലുള്ളത്.
Related posts
-
കെട്ടിടത്തിന്റെ തൂൺ തകർന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂണ് തകർന്ന് 15 കാരിയ്ക്ക്... -
ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റ് ഇട്ട 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ്
കൊച്ചി: ഫേസ്ബുക്കിലെ സൈബർ ആക്രമണത്ത തുടർന്ന് 27 പേർക്കെതിരെ പരാതി നല്കി... -
കുടക്, മൈസൂരു വിനോദ സഞ്ചാര യാത്രകൾ ഇനി എയർ കേരളയ്ക്കൊപ്പം
ബെംഗളൂരു: കുടക്, മൈസൂരു വിനോദ സഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള് ഇനി എയർ...