നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3000 കടന്നു. പോസിറ്റീവ് റേറ്റിലും വർദ്ധനവ്.

ബെംഗളൂരു: നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3000 കടന്നു.

ബി ബി എം പി ജൂലൈ 6 ന് പുറത്ത് വിട്ട രേഖകൾ പ്രകാരം 3181 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ആണ് ഇപ്പോൾ നഗരത്തിൽ നിലവിൽ ഉള്ളത്.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3276 ആയി. 

1,29,256 റെസ്റ്റുകളാണ് ഇതുവരെ ബംഗളുരുവിൽ നടത്തിയത് ഇതിൽ 11361 പേർക്കും കോവിഡ്  പോസിറ്റീവ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ പോസിറ്റീവ് റേറ്റിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 7.70 ശതമാണ് നിലവിലെ പോസിറ്റീവ് റേറ്റ്. ആക്റ്റീവ് റേറ്റും ദിനംപ്രതി വർധിച്ചു വരുകയാണ്. 88 ശതമാനമാണ് നിലവിൽ നഗരത്തിലെ ആക്റ്റീവ് റേറ്റ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
[masterslider id="10"]

Related posts