ബെംഗളൂരു : നാളെ മുതൽ ഇലക്ട്രോണിക് സിറ്റി മേൽപാലം, അത്തിബലെ എന്നിവിടങ്ങളിലെ ടോൾ നിരക്ക് 5 മുതൽ 20 രൂപ വരെയായി കൂടും. ഇലക്ട്രോണിക് സിറ്റിയിൽ കാർ, ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇരുവശത്തേക്കുമുള്ള നിരക്ക് 70 രൂപയിൽ നിന്ന് 75 രൂപയായും പ്രതിമാസ പാസ് 1445 രൂപയിൽ നിന്ന് 1455 ആയും ഉയരും. അതേസമയം ഒരുവശത്തേക്കുള്ള നിരക്കായ 50 രൂപയിൽ മാറ്റമില്ല. അത്തിബലെയിൽ കാർ, ജീപ്പ് എന്നിവയുടെ ഇരുവശത്തേക്കുമുളള നിരക്ക് 45 രൂപയായി തുടരും. ലൈറ്റ് കൊമേഴ്സ്യൽ വാാഹനങ്ങൾക്ക് ടോൾ 70 രൂപയിൽ നിന്ന്…
Read MoreMonth: June 2020
രാജ്യത്ത് സ്കൂളുകളും കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല.
ന്യൂഡൽഹി: അൺലോക്ക് ഫേസ് രണ്ടിലേക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തുവിട്ടു. ഇത് പ്രകാരം സ്കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും ജൂലൈ 31 വരെ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളതല്ല. അന്താരാഷ്ട്ര വിമാന സർവിസുകൾ, മെട്രൊ റെയിൽ ഗതാഗതം, തിയേറ്റർ, ജിമ്മുകൾ പൂളുകൾ എന്നിവയും 31 വരെയും പ്രവർത്തിക്കുന്നതായിരിക്കില്ല. രാത്രി 10 മണി മുതൽ പുലർച്ച 5 മണി വരെയുള്ള നൈറ്റ് കർഫ്യു തുടരുന്നതായിരിക്കും. #UNLOCK2: Schools, colleges, educational & coaching institutions, International flights, metro rail, cinemas, gyms, pools,…
Read Moreപ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതായിരിക്കും എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 59 ചൈനീസ് ആപ്പുകൾ ഇന്ന് നിരോധിച്ചത്തിന്റെയും രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചു വരുന്നതിന്റെയും സാഹചര്യത്തിലാണ് പ്രധാനമന്ത്രി നാളെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. Prime Minister Narendra Modi will address the nation at 4 PM tomorrow: Office of the Prime Minister (PMO) pic.twitter.com/PwIgD7xZSj — ANI (@ANI) June 29, 2020
Read Moreട്രാഫിക് മാനേജ്‌മന്റ് സെന്ററിലെ കൗൺസിലർക്ക് കോവിഡ് 19;സെന്റർ താത്കാലികമായി അടച്ചു.
ബെംഗളൂരു: കൗൺസിലർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടക ട്രാഫിക് പോലീസിന്റെ ട്രാഫിക് മാനേജ്മെന്റ് സെന്റർ ( ടി.എം.സി.) താത്കാലികമായി അധികൃതർ മുദ്രവെച്ചു. ട്രാഫിക് പോലീസുകാരുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻ പരിശീലനം നൽകുന്ന കൗൺസിലർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൗൺസിലറുമായി ഇടപഴകിയ എല്ലാവരെയും ക്വാറന്റീനിൽ പ്രവേപിക്കാൻ നിർദേശിക്കുകയായിരുന്നു. നേരത്തേ ടി.എം.സി.ക്ക് സമീപം പ്രവർത്തിക്കുന്ന പോലീസ് കമ്മിഷണർ ഓഫീസിലെ ഉദ്യഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓഫീസ് താത്കാലികമായി അടച്ചിരുന്നു. കൂടുതൽ പോലീസുകാരുമായി കൗൺസിലർ നേരിട്ടുസമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. ലോക് ഡൗണായതിനാൽ ഇവിടെ നേരിട്ടെത്തി പോലീസുകാർ പരിശീലനം നേടിയിരുന്നില്ല. പോലീസുകാരിൽ കോവിഡ് വ്യാപിക്കുന്നത് ജനങ്ങൾക്കിടയിൽ…
Read Moreവീട്ടിൽ കുഴഞ്ഞു വീണുമരിച്ച പോലീസ് ഉദ്യോഗസ്ഥന് കോവിഡ്- 19 സ്ഥിരീകരിച്ചു.
ബെംഗളൂരു: വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞു വീണു മരിച്ച വൈറ്റ് ഫീൽഡ് പോലീസ് സ്റ്റേഷനിലെ 57 കാരനായ എ.എസ്.ഐ. ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് വീട്ടിലെ ശൗചാലയത്തിൽ ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് സ്രവ സാംപിൾ പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതായി ഡി.സി.പി. എം.എൻ. അനുചേത് പറഞ്ഞു. എ.എസ്.ഐ.ക്ക് മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് ഭാര്യയും മകളുമുണ്ട്. 55 വയസ്സിനുമുകളിൽ പ്രായമുള്ള പോലീസുകാരോട് ജൂൺ 10 മുതൽ ജോലിക്കു ഹാജരാകേണ്ടെന്നു ഉത്തരവിറങ്ങിയതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു. ബെംഗളൂരുവിലെ…
Read Moreടിക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ രാജ്യത്ത് നിരോധിച്ചു.
ന്യൂഡൽഹി : ടിക് ടോക്, യൂ കാം ഉൾപെടെ ഉള്ള മൊബൈൽ അപ്പ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു. ചൈനയുമായി ബന്ധമുള്ള 59 മൊബൈൽ അപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. ഷെയർ ഇറ്റ്, എക്സ് സെന്റർ , യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വി ചാറ്റ്റ്റ്, വൈറസ് ക്ലീനർ, ഡിയു റെക്കോർഡർ തുടങ്ങിയവയാണ് നിരോധിച്ച മറ്റ് പ്രമുഖ അപ്പ്ലിക്കേഷനുകൾ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും പ്രതിരോധ സംവിധാനത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആപ്പുകൾ നിരോധിച്ചിരിക്കുന്നത് എന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
Read More19 മരണം;ഇന്ന് കര്‍ണാടകയില്‍ 1105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍…
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1105 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 14295 ആയി. 268 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 19 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് ഇതില്‍ 12 പേര്‍ ബെല്ലാരി ജില്ലയില്‍ നിന്നാണ് 3 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ദക്ഷിണ കന്നഡ,ബാഗല്‍ കോട്ടെ ,ഹാസന്‍ ,രാമനഗര എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 226…
Read More19 മരണം;ഇന്ന് കര്‍ണാടകയില്‍ 1105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതല്‍ വിവരങ്ങള്‍…
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു,ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1105 കേസുകള്‍,ആകെ രോഗ ബാധിതരുടെ എണ്ണം 14295 ആയി. 268 പേര്‍ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്. ഇന്ന് 19 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് ഇതില്‍ 12 പേര്‍ ബെല്ലാരി ജില്ലയില്‍ നിന്നാണ് 3 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും ദക്ഷിണ കന്നഡ,ബാഗല്‍ കോട്ടെ ,ഹാസന്‍ ,രാമനഗര എന്നിവിടങ്ങളില്‍ ഓരോ മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് മരണം 226…
Read Moreസീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ബെംഗളുരു; നഗരത്തിലെ മുതിർന്ന 13 ഐ.എ.എസ്. ഓഫീസർമാരെ സ്ഥലംമാറ്റി കർണാടകസർക്കാർ. കോവിഡ്- 19 വ്യാപനത്തിനിടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പ്രതിരോധപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആരോപണമുയർന്നെങ്കിലും പതിവു നടപടിക്രമങ്ങൾ മാത്രമാണിതെന്നും പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും സർക്കാർ വ്യകതമാക്കി. നിലവിൽ മംഗളൂരു പോലീസ് കമ്മിഷണറായ പി.എസ്. ഹർഷ ഉൾപ്പെടെയുള്ള മുതിർന്ന ഐ.എ.എസ്. ഓഫീസർമാരെയാണ് സ്ഥലം മാറ്റിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡി. ഐ.ജി. ആൻഡ് കമ്മിഷണർ ആയാണ് പി.എസ്. ഹർഷയെ സ്ഥലം മാറ്റിയത്. അഡ്മിനിസ്ട്രേഷൻ ഐ.ജി.പി. സീമന്ത് കുമാർ സിങ്ങിനെ ബെംഗളൂരു സെൻട്രൽ റേഞ്ച് ഐ.ജി.പി. യായും സ്ഥലം…
Read Moreഇന്ന് കേരളത്തിൽ 121 പേര്‍ക്ക് കൊവിഡ് ;79 പേര്‍ രോഗമുക്തി നേടി
കേരളത്തിൽ ഇന്ന് 121 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 79 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തു നിന്നു 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി അഞ്ചു പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 9 സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശിയുടെ സ്രവ പരിശോധന കൊവിഡ് പോസിറ്റീവാണെന്ന ഫലവും പുറത്തുവന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. പോസിറ്റീവ് കേസുകളുടെ ജില്ല തിരിച്ച കണക്കുകള്‍: തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം…
Read More