ടിക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ രാജ്യത്ത് നിരോധിച്ചു.

ന്യൂഡൽഹി : ടിക് ടോക്, യൂ കാം ഉൾപെടെ ഉള്ള മൊബൈൽ അപ്പ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു.

ചൈനയുമായി ബന്ധമുള്ള 59 മൊബൈൽ അപ്പുകളാണ് കേന്ദ്രം നിരോധിച്ചത്.

ഷെയർ ഇറ്റ്, എക്സ് സെന്റർ , യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വി ചാറ്റ്റ്റ്, വൈറസ് ക്ലീനർ, ഡിയു റെക്കോർഡർ തുടങ്ങിയവയാണ് നിരോധിച്ച മറ്റ് പ്രമുഖ അപ്പ്ലിക്കേഷനുകൾ.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും പ്രതിരോധ സംവിധാനത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആപ്പുകൾ നിരോധിച്ചിരിക്കുന്നത് എന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts