ബെംഗളൂരു : സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് താൽക്കാലിക താമസവും ഭക്ഷണവുമൊരുക്കി ബി.ബി.എം.പി. പാലസ് ഗ്രൗണ്ടിലെ ത്രിപുര വാസിനിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്വന്തം നാടുകളിലേക്ക് തിരിക്കാനുള്ള തീവണ്ടി സൗകര്യം സംസ്ഥാന സർക്കാർ സൗജന്യമായാണ് ഒരുക്കുന്നത്, അതുവരെ ഇവിടെ തങ്ങാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം. The #BBMP has set up a transit camp at Tripura Vasini, Palace Grounds for migrants wishing to go back to their home states. The train travel is free…
Read MoreDay: 17 June 2020
കേരളത്തിൽ 75 പേര്‍ക്ക് ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു ; 90 പേർ രോഗമുക്തരായി
കേരളത്തിൽ 75 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 90 പേര് രോഗമുക്തി നേടിയിട്ടുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് കേരളത്തിലെ കണക്കാണ്. വിദേശ രാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞു. രാജ്യത്തിനകത്ത് ഡെല്‍ഹി, മുംബൈ, ചെന്നൈ എന്നീ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും നാം കേള്‍ക്കുന്നു. ഇന്നും ഡെല്‍ഹിയില്‍ ഒരു മലയാളി നഴ്സ് മരണമടഞ്ഞു. നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ്…
Read Moreകർണാടകയിൽ കോവിഡ് മരണസംഖ്യ ഉയരുന്നു; ഇന്ന് 8 മരണം;ആകെ മരണസംഖ്യ 100 കടന്നു;348 പേർക്ക് രോഗമുക്തി.
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കൂടുന്നു. ഇന്നലെ 7 മരണം ആണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ 24 മണിക്കൂറിൽ 8 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതിൽ 5 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നാണ്.ശിവമൊഗ്ഗ ബീദർ ബെല്ലാരി എന്നീ ജില്ലകളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ കോവിഡ് മരണം 102 ആയി. ഇന്ന് സംസ്ഥാനത്ത് 204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ആകെ രോഗ ബാധിതരുടെ എണ്ണം 7734 ആയി. ഇതിൽ ആക്റ്റീവ് കേസ് 2824 ആണ്. ഇന്ന് 348 പേർ രോഗമുക്തി…
Read Moreകേരളത്തിൽ ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 75 പേർക്ക് കോവിഡ് 19 90 പേർ രോഗമുക്തി നേടി ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ . 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഇന്ന് രോഗം സ്ഥിരീകരിച്ചവർ: കൊല്ലം – 14 മലപ്പുറം – 11 കാസർകോട് – 9 തൃശൂർ -8 തിരുവനന്തപുരം – 3 പാലക്കാട് – 6 കോഴിക്കോട് 6 എറണാകുളം- 5 കോട്ടയം – 4 കണ്ണൂർ – 4 വയനാട്- 3…
Read Moreലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മകൻ്റെ വിവാഹം നടത്തി കോൺഗ്രസുകാരനായ മുൻമന്ത്രി;കേസെടുത്ത് പോലീസ്;മാസ്ക്ക് പോലും ധരിക്കാതെ വിവാഹത്തിൽ പങ്കെടുത്ത് ആരോഗ്യ മന്ത്രി;റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി.
ബെംഗളൂരു: ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മുൻ മന്ത്രിയും കോൺഗ്രസ് എം എൽ എ യുമായ പി ടി.പരമേശ്വർ നായിക്കിൻ്റെ മകൻ്റെ വിവാഹ വീഡിയോ വൈറലായി. തുടർന്ന് തഹസിൽദാർ ഇടപെട്ട് പി.ടി. പരമേശ്വർ നായ്കിനും മകൻ ഭരതിനുമെതിരേ പോലീസ് കേസെടുത്തു. കല്യാണത്തിന് 50 പേർ പങ്കെടുക്കാനേ അനുമതിയുള്ളൂവെങ്കിലും നൂറുകണക്കിനു പേർ പങ്കെടുക്കുകയും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലംഘിക്കുകയും ചെയ്തതിനാണ് കേസ്. ഭരതിനെ ഒന്നാംപ്രതിയും പരമേശ്വർ നായ്കിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസെടുത്തത്. ബള്ളാരിയിലെ ഹൂവിനഹദഗലിയിൽനിന്നുള്ള എം.എൽ.എ.യാണ് നായ്ക്. കല്യാണത്തിന് കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലു, കോൺഗ്രസ്…
Read Moreസിഗററ്റ് മൊത്ത വിതരണക്കാരനെ കത്തികാണിച്ച് വിരട്ടി പട്ടാപ്പകൽ കവർന്നത് 45 ലക്ഷം രൂപ.
ബെംഗളൂരു: സിഗരറ്റ് മൊത്തവിതരണക്കാരനെ കത്തി കാണിച്ച് പട്ടാപ്പകൽ 45 ലക്ഷം കവർന്നു. ബൈക്കിലെത്തിയ 4 അംഗ സംഘമാണ് കവർച്ച നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വിജയനഗർ സ്വദേശിയായ രാകേഷ് പൊക്റാൻ (45), ഡ്രൈവർ ചന്ദ്രു (26) എന്നിവ വർക്കാണ് പണം നഷ്ടമായത്. നഗരത്തിലെ വിവിധ ഏജൻസികളിൽനിന്നും സെയിൽസ്മാൻമാരിൽനിന്നും പണം ശേഖരിച്ച് വീട്ടിലേക്ക് പോകുമ്പോൾ പുലികേശി നഗറിൽ വച്ചാണ് സംഭവം. ബൈക്കിലെത്തി ചെറിയ അപകടമുണ്ടാക്കാൻ ആദ്യം ശ്രമുണ്ടായി, കാർ നിർത്താതെ പോയതോടെ പിറകെ വന്ന ബൈക്ക് പുലികേശി നഗറിൽ കാറിന് കുറുകെയിട്ട് മാർഗതടസ്സം സൃഷ്ടിക്കുകയും…
Read Moreഉത്തരവിറങ്ങി;സർക്കാർ നിർദേശങ്ങൾ ലംഘിച്ച് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുമായി സ്കൂളുകൾ;ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ
ബെംഗളുരു; സംസ്ഥാനത്ത് 5 ആം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടും അത് നഗ്നമായി ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് അധകൃതർ. സർക്കാർ നിർദേശിച്ചിട്ടും പിന്നോട്ടില്ലാതെ സ്വകാര്യ സ്കൂളുകൾ, തിങ്കളാഴ്ചമുതൽ ക്ലാസുകൾ സാധാരണ പോലെ നടന്നുവെന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. കുഞ്ഞുകുട്ടികളടക്കം ഉള്ളവർ സ്ക്രീനിന് മുന്നിലിരിക്കുന്നത് കുട്ടികളുടെ മാനസിക- ശാരീരികാരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം പുറത്ത് വന്നത്. ബെംഗളുരുവിൽ രണ്ടു ‘ദിവസത്തിനുള്ളിൽ മുഴുവൻ സ്കൂളുകൾക്കും വിജ്ഞാപനം അയയ്ക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു, സ്കൂളുകൾ ക്ലാസുകൾ തുടർച്ചയായി സംഘടിപ്പിക്കുന്നത്…
Read Moreനഗരത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 5 കോവിഡ് മരണം;രോഗികളുടെ എണ്ണത്തിലും വൻ വർദ്ധന.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ 5 പേർ കോവിഡ് ബാധിച് മരിച്ചു. 47 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു . ഇതുവരെയായി ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെയും പുതിയ രോഗികളുടെയും ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. 65,85,86 വയസുള്ള മൂന്ന് സ്ത്രീകളും 72,60 വയസുള്ള രണ്ട് പുരുഷന്മാരുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 39 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 772 ആയി. 372 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. ഇന്നലെ 32…
Read Moreകുഞ്ഞുങ്ങളുമായി ബെംഗളുരുവിൽ പാർക്കിൽ പോകുന്നവരാണോ നിങ്ങൾ; എങ്കിൽ നിർബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ബെംഗളുരു; നിലവിൽ ബെംഗളുരുവിൽ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ ബി.ബി.എം.പി. പുറത്തിറക്കി, ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിലാണ് പുതിയ മാർഗ നിർദേശങ്ങൾ പ്രാവർത്തികമാക്കുക. കോർപ്പറേഷൻ പാർക്കുകളിൽ ഇനി മുതൽ എത്തുന്ന സന്ദർശകരെ ഒന്നിച്ച് പ്രവേശിപ്പിക്കരുതെന്നും ഓപ്പൺ ഫിറ്റ്നസ് സെന്ററുകളും കുട്ടികളുടെ കളിസ്ഥലവും തുറന്നു കൊടുക്കരുതെന്നും നിർദേശമുണ്ട്, കൂടാതെ പാർക്കുകളുടെ പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിങ്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ പാർക്കിലെത്തുന്നവർ 60 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൈയിൽ കരുതിയിരിക്കണമെന്നും 65 വയസ്സിന്…
Read Moreപിടിവിടാതെ കോവിഡ്;വികാസ് സൗധ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചു;ഓഫീസുകൾ അടച്ചു പൂട്ടി.
ബെംഗളുരു; നിയമസഭാ മന്ദിരമായ വിധാന സൗധയ്ക്ക് സമീപത്തെ വികാസ് സൗധയിൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് പ്രധാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന വികാസ് സൗധയിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിയ്ക്കുന്നത്. വികാസ് സൗധയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരിക്കാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് വികാസ് സൗധയിലെ താഴത്തെ നില അടച്ചുപൂട്ടി. 20-ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
Read More