പിടിവിടാതെ കോവിഡ്;വികാസ് സൗധ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചു;ഓഫീസുകൾ അടച്ചു പൂട്ടി.

ബെം​ഗളുരു; നിയമസഭാ മന്ദിരമായ വിധാന സൗധയ്ക്ക് സമീപത്തെ വികാസ്‌ സൗധയിൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആദ്യമായാണ് പ്രധാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന വികാസ്‌ സൗധയിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിയ്ക്കുന്നത്.

വികാസ് സൗധയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരിക്കാണ് രോഗം കണ്ടെത്തിയത്.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ഇതേത്തുടർന്ന് വികാസ്‌ സൗധയിലെ താഴത്തെ നില അടച്ചുപൂട്ടി. 20-ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts