ഈവനിംഗ് ബുള്ളറ്റിൻ;ആകെ രോഗ ബാധിതരുടെ എണ്ണം 2500 കടന്നു.

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് 115
പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ഉഡുപ്പി 29, ദക്ഷിണ കന്നഡ 24,ബെംഗളൂരു നഗര ജില്ല  9 വിജയപുര 2,കലബു റഗി 5, റായ്ചൂരു 1, ഹാസൻ 13,ചിക്കമഗളൂരു 3, ചിത്രദുർഗ 6, യാദഗിരി 7,ബീദർ 12, ഹവേരി 4
എന്നിങ്ങനെയാണ് പുതിയതായി രോഗം ബാധിച്ചവരുടെ ജില്ലാ അടിസ്ഥാാനത്തിൽ ഉള്ള കണക്ക്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

സംസ്ഥാനത്തെ ആകെ കോവിഡ്
ബാധിതരുടെ എണ്ണം 2533 ആയി.

ഇന്ന് 53 പേർ രോഗമുക്തി
നേടി. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 834ആയി.

1650 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്.

ഇതു വരെ 47 പേർ മരിച്ചു.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts