ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത് കര്‍ണാടകയിലെ പുതിയ രോഗികളുടെ എണ്ണം 28.
ഇതില്‍ 21 കേസുകള്‍ ദാവനഗരെയിലാണ് 2 കേസുകൾ മണ്ഡ്യയില്‍ നിന്നാണ് 2 കേസ് കലബുറഗിയിലും ഓരോ കേസുകൾ ഹാവേരി, വിജയപുര ,ചിക്കബല്ലാപുര എന്നിവിടങ്ങളിലുമാണ്.
കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 642 ആയി,ആകെ 26 മരണം, 304 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
31 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Mid day Bulletin 04/05/2020@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp @drashwathcn @BSBommai @mla_sudhakar @Tejasvi_Surya @BBMP_MAYOR @BBMPCOMM @CCBBangalore @BlrCityPolice @KarnatakaVarthe @PIBBengaluru @KarFireDept @BMTC_BENGALURU @NammaBESCOM pic.twitter.com/BfDRBtHTmV
— K’taka Health Dept (@DHFWKA) May 4, 2020
ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റൊരു മീഡിയ ബുള്ളറ്റില്‍ കൂടി പുറത്തിറക്കും.
കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.
http://bangalorevartha.in/covid-19
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.