പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ബാലികക്ക് ദാരുണാന്ത്യം

ബെം​ഗളുരു: പുള്ളിപുലിയുടെ ആക്രമണത്തിൽ ബാലിക മരിച്ചു ദേവലപുര ​ഗ്രാമത്തിലെ ജയസുധ (13) ആണ് മരിച്ചത്.

ഒരാഴ്ച്ചക്ക് മുൻപ് പുലിയുടെ ആക്രമണത്തിൽ 3 വയസുകാരൻ മരിച്ചിരുന്നു, 3 വയസുകാരനെ കൊലപ്പെടുത്തിയ പുലിയെ കെണിവച്ച് പിടികൂടിയതിന് പിറകെയാണ് വീണ്ടും പുലിയുടെ ആക്രമണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts