നടപ്പാതയിലൂടെ ബൈക്ക് ഓട്ടം; നടപടിയുമായി അധികൃതർ

ബെം​ഗളുരു: നടപ്പാതയിലൂടെ ബൈക്ക് ഓടിക്കുന്നവർക്കെതിരെ നടപടകൾ ശക്തമാക്കി ട്രാഫിക് പോലീസ്.

കനത്ത ട്രാഫിക് ബ്ലോക്കിെന മറികടക്കാൻ നടപ്പാത റോ‍ഡാക്കിയ ഒരു ബൈക്ക് കാരനിൽ നിന്ന് പോലീസ് ഈടാക്കിയത് 2500 രൂപയാണ്, എംജി റോഡിലാണ് സംഭവം.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ലൈസൻസും ഇല്ലാതെ വണ്ടിയോടിച്ച ഇയാളെ പിടികൂടുന്ന വീഡിയോ മുന്നറിയിപായി പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts