സംസ്ഥാനത്ത് ബസ് നിരക്ക് 12% വരെ കൂട്ടിയേക്കും 

BUS CONDUCTER TICKET

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് 12% വരെ വർധിപ്പിക്കുമെന്ന് സൂചന.

ഇന്ധനവില വർധന ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറികടക്കാൻ നിരക്ക് 25% വർധിപ്പിക്കണമെന്നാണ് ആർടിസി കൾ ആവശ്യപ്പെട്ടതെങ്കിലും 12% വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയേക്കും.

  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്

ബിഎംടിസി യിൽ 2015 ൽ ആണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us