കോടികളുടെ ലഹരി പിടികൂടി; ആലപ്പുഴ സ്വദേശി ബെംഗളൂരുവില്‍ പിടിയിൽ 

ബെംഗളൂരു: രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവത്തില്‍ വീണ്ടും അറസ്റ്റ്. ആലപ്പുഴ സ്വദേശിയായ യുവതിയാണ് പിടിയിലായത്.

ബെംഗളൂരുവില്‍ നിന്നാണ് പ്രതി പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

സംഭവത്തില്‍ ഷൈന്‍ ഷാജി, ആല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഡാന്‍സാഫും വെള്ളയില്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
[masterslider id="10"]

Related posts