വിവിധ ജില്ല ആസ്ഥാനങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ നടത്തി കെ.എസ്.ആര്‍.ടി.സി.

ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ജില്ല ആസ്ഥാനങ്ങളിലേക്ക് ബസ് സെര്‍വീസുകള്‍ നടത്തി കര്‍ണാടക ആര്‍.ടി.സി.വെള്ളി,ശനി ദിവസങ്ങളിലായി കര്‍ണാടക ആര്‍ ടി സി യുടെ 120 ഓളം ബസുകളിലായി 3600 തൊഴിലാളികളെ അവരവരുടെ നാട്ടില്‍ എത്തിച്ചു.

മജെസ്റ്റിക് കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ നിന്നും ബി എം ടി സി ബസ് സ്റ്റേഷനില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.തൊഴിലാളികള്‍ക്ക് സൌജന്യ യാത്രയാണ്‌ ഒരുക്കിയിരിക്കുന്നത്.നാളെ വരെയാണ് സൌജന്യ യാത്ര അനുവദിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts