നിസ്സാര തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; മലയാളി വിദ്യാർത്ഥിക്ക് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ബെംഗളൂരു: നി​സ്സാ​ര കാ​ര്യ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വി​ട്‍ല ന​ഗ​ര​ത്തി​ലെ ഐ.​ടി.​ഐ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ത്തേ​റ്റു.

പു​ത്തൂ​ർ ബ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​ൻ (18), മ​ഞ്ചേ​ശ്വ​രം ഡൈ​ഗോ​ളി സ്വ​ദേ​ശി യ​ജ്ഞേ​ഷ് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രേ​യും വി​ട്‌​ല സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ഇ​ല​ക്ട്രീ​ഷ്യ​ൻ കോ​ഴ്‌​സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ റി​യാ​ൻ വി​ട്‌​ല സ്വ​ദേ​ശി​യാ​യ ഹേ​മ​ന്തു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് ഹേ​മ​ന്ത് ക​ത്തി​യു​മാ​യി വ​ന്ന് റി​യാ​നെ കു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യ​ജ്ഞേ​ഷി​നും പ​രി​ക്കേ​റ്റു. വി​വ​രം ല​ഭി​ച്ച​യു​ട​ൻ വി​ട്‌​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഹേ​മ​ന്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts