നാളെ മുതല്‍ നാല് ദിവസത്തേക്ക് ഇലക്ട്രോണിക് സിറ്റി മേല്‍പാലത്തില്‍ ഗതാഗത നിയന്ത്രണം.

ബെംഗളൂരു : നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ നാളെ രാവിലെ അഞ്ച് മുതൽ 21ന് അർധരാത്രിവരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. സിൽക്ക് ബോർഡ് ഭാഗത്ത് നിന്ന് വരുന്ന ബസ്, ലോറി അടക്കമുള്ള ഭാരവാഹങ്ങൾ മേൽപാലത്തിന് താഴെ ഹൊസൂർ റോഡ് വഴി കടന്നുപോകണം.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

ഹൊസൂർ ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങൾക്ക് പാലത്തിനു മുകളിൽ കൂടി സിൽക്ക്ബോർഡിലെത്താം. എന്നാൽ, ഇരുചക്രവാഹനങ്ങൾ, കാറുകൾ, മിനി ലോറികൾ എന്നിവയ്ക്കു പാലത്തിലൂടെ ഇരുഭാഗത്തേക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ബാംഗ്ലൂർ എലിവേറ്റഡ് ടോൾ വേ ലിമിറ്റഡ് അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts