കരിമ്പുലിക്കൊപ്പം വെള്ളം കുടിക്കുന്ന പുള്ളിപ്പുലി; ഭദ്ര വന്യജീവി സങ്കേതത്തിൽ നിന്നുള്ള വൈറൽ വീഡിയോ കാണാം

ബെംഗളൂരു: കർണാടകയിലെ ഭദ്ര ടൈഗർ റിസർവിലെ ഒരു നദിയിൽ നിന്ന് കരിമ്പുലിയും പുള്ളിപ്പുലിയും ഒരുമിച്ച് ഇരുന്ന് വെള്ളം കുടിക്കുന്ന വീഡിയോ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി.

ഒരു കരിമ്പുലിയും ഒരു സാധാരണ പുള്ളിപ്പുലിയും ശാന്തമായി ഒരുമിച്ച് വെള്ളം കുടിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വന്യജീവി ഫോട്ടോഗ്രാഫർ അരവിന്ദ് കാർത്തിക് പകർത്തിയ ഈ അപൂർവ കാഴ്ച അദ്ദേഹം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts