സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്രയ്ക്ക് ആധാറിന് പകരം ഇനി സ്മാർട്ട് കാർഡ്

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് ബസുകളിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ദിവസവും ആധാർ കാർഡ് കാണിച്ച് സൗജന്യമായി യാത്ര ചെയ്യുന്നത്.

ഇനി ആധാറിന് പകരം, ശക്തി പദ്ധതി പ്രകാരം സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്കായി നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യും. ശക്തി സ്മാർട്ട് കാർഡ് കാണിച്ച് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts