കാനഡയില്‍ വെടിയേറ്റ് മരിച്ച യുവാവിന്റെ കുടുംബത്തെ കണ്ട് പരമേശ്വര

ബെംഗളുരു: കാനഡയില്‍ വെടിയേറ്റു കൊല്ലപ്പെട്ട നെലമംഗല സ്വദേശി ചന്ദന്‍കുമാറി (37)ന്റെ കുടുംബാംഗങ്ങളെ ആഭ്യന്തരമന്ത്രി ജി.പരമേശ്വര ആശ്വസിപ്പിച്ചു.

ഐടി ജീവനക്കാരനായിരുന്നു. ടൊറന്റോയിലെ ഷോപ്പിങ് മാളിലെ പാര്‍ക്കിങ് സ്ഥലത്തു കാറിലിരിക്കുമ്പോഴാണു വെടിയേറ്റത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പരമേശ്വര പറഞ്ഞു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചു മൃതദേ : ഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts