സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റ വില കൂട്ടി; പാചക വാതകം വീട്ടിലെത്തിക്കാൻ മുടക്കേണ്ടി വരുന്നത് 1000 രൂപയോളം

ബെം​ഗളുരു: സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില ഉയർന്ന് (14.2) 941 രൂപയായി. വീട്ടിലെത്തിക്കാനുള്ള കമ്മീഷനും കൂടി ചേർക്കുമ്പോളൾ ഇത് 1000 രൂപയോളമാകും.

നികുതികൾക്ക് പുറമേ ബോട്ലിങ് പ്ലാന്റിൽ നിന്നുള്ള ചരക്ക് കൂലി കൂടി ചേർത്താണ് അന്തിമ വില നിശ്ചയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts