കർണാടകക്ക് പിന്നാലെ കേരള ആർടിസിയിലും ക്രിസ്തുമസ് ബുക്കിംഗ് തുടങ്ങി.

ബെംഗളൂരു : മുൻകൂട്ടി റിസർച്ച് ചെയ്യാനുള്ള സമയ പരിധി കേരള ആർടിസി 30 ദിവസമാക്കി ഉയർത്തിയതോടെ ക്രിസ്തുമസിന് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ കേരള ആർടിസിയിൽ ടിക്കറ്റ് റിസർവ് ചെയ്യാം.

15 ദിവസം മുൻപ് മാത്രം റിസർവേഷൻ അനുവദിച്ചിരുന്നത് ഇന്നലെയോടെയാണ് മാറ്റിയത്. ഡിസംബർ 21, 22 തീയതികളിലേക്കുള്ള ടിക്കറ്റുകൾ ഇന്ന് ബുക്ക് ചെയ്യാം.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനും online.keralartc.com വെബ് സൈറ്റ് സന്ദർശിക്കുക.

നഗരത്തിലെ ബുക്കിംഗ് കൗണ്ടറുകൾ ഇവയാണ്: ശാന്തിനഗർ (080-22221755)

പീനിയ (8762689508)

മൈസുരു റോഡ് സാറ്റലൈറ്റ് (080-26756666)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts