കാർ വിൽപനക്കായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാതായ സംഭവത്തിൽ 11മാസത്തിന് ശേഷം എഫ് ഐ ആർ.

ബെംഗളൂരു : സാധനങ്ങൾ റീ സെയിൽ ചെയ്യുന്ന വെബ് സൈറ്റിൽ പരസ്യം കണ്ടത് പ്രകാരം കാർ വിൽക്കാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാകുകയും ചെയ്ത ഐടി ജീവനക്കാരന്റെ കുടുംബത്തിന് 11 മാസങ്ങൾക്ക് ശേഷം ആശ്വാസമാകുന്ന ഒരു വാർത്ത.സി ബി ഐ എഫ് ഐ ആർ റെജിസ്റ്റർ ചെയ്തു.

  ബെംഗളൂരുവിലെ ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസ്സുകാരി

പട്ന സ്വദേശിയും ബ്രിട്ടീഷ് ടെലികാം കമ്പനി ജീവനക്കാരനുമായ അജിതാബിനെ (30) കഴിഞ്ഞ വർഷം ഡിസംബർ 18നാണ് കാണാതായത്.സംസ്ഥാനപ്പോലീസിന്റെ മാസങ്ങൾ നീണ്ട തിരച്ചിലിൽ തുമ്പുണ്ടാക്കാൻ കഴിയാത്ത തിന്നാൽ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു, ഹൈക്കോ തി നിർദ്ദേശപ്രകാരം കഴിഞ്ഞ 21 ന് കേസ് സിബിഐ ഏറ്റെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us