അദ്ധ്യപികയെ ക്ലാസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : അദ്ധ്യാപികയെ ക്ലാസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, കമ്മഗൊണ്ടനഹള്ളിയിലെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയായിരുന്ന എം പി സുമതി (29) യെയാണ് മരിച്ച നിലയിൽ കണ്ടത്.

നബിദിനം പ്രമാണിച്ച് ബുധനാഴ്ച സ്കൂൾ അവധിയായിരുന്നു, ഇന്നലെ രാവിലെ സ്കൂൾ വൃത്തിയാക്കാൻ ആദ്യമെത്തിയ ജീവനക്കാരാണ് മൃതശരീരം ആദ്യം കണ്ടത്. സുമതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത് ചെന്നൈയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts