അസുഖം കാരണം കോളേജിലെത്താൻ കഴിഞ്ഞില്ല;ഹാജർ കുറവായതിനാൽ ഹാൾ ടിക്കെറ്റ് നൽകാതെ അധികൃതർ;ഡിഗ്രി വിദ്യാർത്ഥി ജീവനൊടുക്കി.

ബെംഗളൂരു : ജാലഹള്ളിയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയും ജഗ്ജീവൻ റാം നിവാസിയുമായ ശ്രയസ് നന്ദൻ (24) ജീവനൊടുക്കി, പരീക്ഷ എഴുതാൻ കഴിയാത്തതിൽ വിഷമുണ്ടെന്ന് സൂചിപ്പിക്കുന്ന കത്ത് പോലീസിന് ലഭിച്ചു.

അസുഖം കാരണം ഒരു മാസത്തോളം ശേയസ് അവധി എടുത്തിരുന്നതായി  ബന്ധുക്കൾ പറഞ്ഞു, ഹാജർ കുറവായതിനാൽ കോളേജ് അധികൃതർ ഹാൾ ടിക്കറ്റ് നൽകിയില്ല. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts